tag:blogger.com,1999:blog-4704613891520931447.post6259364953711051204..comments2023-04-11T04:32:33.837-07:00Comments on രയറോം കഥകള്‍: ഒരു ഓണാഘോഷം - (രയറോം കഥകള്‍ )ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger16125tag:blogger.com,1999:blog-4704613891520931447.post-28911432232316612972013-01-18T05:18:20.513-08:002013-01-18T05:18:20.513-08:00Onam ponnonamakki alle bijuvetta
Nammal okke pavam...Onam ponnonamakki alle bijuvetta
Nammal okke pavam shishukkalsyam shajhttps://www.blogger.com/profile/01971610255265904925noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-50992577530370060542010-08-20T13:21:05.147-07:002010-08-20T13:21:05.147-07:00രസകരമായ ഓണവിശേഷം.രസകരമായ ഓണവിശേഷം.കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-40750409633031807202010-08-18T02:46:32.906-07:002010-08-18T02:46:32.906-07:00@ മിനി നമ്പൂതിരി : വളരെ നന്ദി. ഇനിയും കഥകള്‍ വരാനു...@ മിനി നമ്പൂതിരി : വളരെ നന്ദി. ഇനിയും കഥകള്‍ വരാനുണ്ട്. കാത്തിരിയ്ക്കൂ
@ചെറുവാടി : നന്ദി.
@ എറക്കാടന്‍ : കണ്ടൊ തുല്യ ദുഖിതര്ക്കറിയാം അതിന്റെ വിഷമംബിജുകുമാര് alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-74641654964075602412010-08-17T13:15:36.197-07:002010-08-17T13:15:36.197-07:00ഗ്വാ ഗ്വാ വച്ചാല്‍ പിറ്റെന്നുള്ള എനീക്കലാ പ്രശ്നം ...ഗ്വാ ഗ്വാ വച്ചാല്‍ പിറ്റെന്നുള്ള എനീക്കലാ പ്രശ്നം ശോ ...എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-28379754471615044432010-08-17T00:41:29.240-07:002010-08-17T00:41:29.240-07:00:):)മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-43301925463984467312010-08-16T23:51:32.060-07:002010-08-16T23:51:32.060-07:00ഒനാംതരമായിരിക്കുന്നു ബിജു . വായിച്ചപ്പോള്‍ ഞാന്‍...ഒനാംതരമായിരിക്കുന്നു ബിജു . വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തോര്‍ത്തു ചിരിച്ച കുറച്ചു ഭാഗങ്ങള്‍ പറയട്ടെ -

'നവരസങ്ങള്‍ ഒന്നിച്ചു മുഖത്ത് പൊട്ടി വിരിഞ്ഞത് ' , 'ഏട്ടന് അവിടുത്തെ ക്ലബ് സെക്രടറിയല്ലേ ' ......

(ഇത്ര നല്ല ഭാര്യയെ കിട്ടിയതിനു ദൈവത്തിനോട് നന്ദി പറയണം .)

പിന്നെ ഈ 'ചാരായം വാറ്റല്‍ ' എന്നൊക്കെ പറഞ്ഞാല്‍ 'ഇത്ര ബുധിമൂട്ടുള്ള ജോലിയാണെന്ന് ' ഇപ്പോഴാണ് മനസ്സിലായത് .

ഇനിയുമിനിയും ഇത്തരം ഓര്‍മ്മകള്‍ ഞങ്ങളുമായി പങ്കു വക്കണം . വായിക്കുവാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു .

ആശംസകളോടെAnonymousnoreply@blogger.comtag:blogger.com,1999:blog-4704613891520931447.post-73747653164380887322010-08-16T02:23:28.259-07:002010-08-16T02:23:28.259-07:00@ എബിന് :കുട്ടാ..നിങ്ങടെയൊക്കെ മുന്നില്‍ ഈ ചേട്ടന...@ എബിന് :കുട്ടാ..നിങ്ങടെയൊക്കെ മുന്നില്‍ ഈ ചേട്ടനാര് ? നെല്ലിപ്പാറയല്ലേ സ്ഥലം? എനിയ്ക്കറിയാം.
@ മിനി : പൊന്നു ടീച്ചറെ, ഞാനിപ്പം ഫയങ്കര ഡീസന്റാ!
@മനോരാജ് : പതിവിന് പടി. രാവിലെ കുളിച്ചൊരുങ്ങി ഓഫീസിലിരിയ്ക്കുക. ഇന്റെര്‍നെറ്റ്, സിനിമ, പത്രം വായന , ബ്ലോഗെഴുത്ത് മുതലായ പ്രധാന പരിപാടികള്‍ ചെയ്യുക. മേലാളന്മാരെ കാണുമ്പോള്‍ തിരക്കിട്ട് ജോലി ചെയ്യുന്നതായി ഭാവിയ്ക്കുക. ഉച്ചയ്ക്ക് തണുത്ത ടിഫിന്‍ കഴിയ്ക്കുക. ഒരു പ്രവാസിയ്ക്ക് ഇതൊക്കെയല്ലേ വിധി!
@ സുനില്‍ : ഞാന്‍ പറഞ്ഞല്ലോ, അന്ന് തലയില്‍ കേറി നിരങ്ങാന്മാത്രം കാലമായില്ലല്ലോ! തന്നെയുമല്ല ചേച്ചിയ്ക്ക് നല്ല തെറിയൊന്നും അറിയുകയുമില്ല. പ്രധാന ആയുധം കണ്ണീര് !ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-33486640263392063972010-08-16T00:08:58.284-07:002010-08-16T00:08:58.284-07:00എനിക്കതല്ല സംശയം ..സത്യം പറ ചേച്ചി നല്ല തെറി പറഞ്ഞ...എനിക്കതല്ല സംശയം ..സത്യം പറ ചേച്ചി നല്ല തെറി പറഞ്ഞില്ലേ .......ഇതാണ് പറയുന്നത് അവനവനു ചെയ്യാന്‍ പറ്റുനത് മത്ത്രാമേ ചെയ്യാവു എന്ന് .......ശമക്കുള്ള നോബല്‍ സമ്മാനം ചേച്ചിക്ക് കുടുക്കാന്‍ ഞാന്‍ രെക്കമെന്ന്റ്റ് ചെയുന്നു ...നന്നായിടുണ്ട് കേട്ടോ .......Anonymousnoreply@blogger.comtag:blogger.com,1999:blog-4704613891520931447.post-30971989340832207802010-08-15T22:32:47.489-07:002010-08-15T22:32:47.489-07:00ഓണം വന്നു അല്ലേ.. അപ്പോള്‍ ഇക്കുറീ എന്താ പരിപാടി?...ഓണം വന്നു അല്ലേ.. അപ്പോള്‍ ഇക്കുറീ എന്താ പരിപാടി?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-32834308271342739742010-08-15T21:50:32.227-07:002010-08-15T21:50:32.227-07:00ഇപ്പൊഴും ഇതൊക്കെ കാണുമോ?ഇപ്പൊഴും ഇതൊക്കെ കാണുമോ?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-30598014934210037352010-08-15T21:00:56.119-07:002010-08-15T21:00:56.119-07:00ആഹാ അപ്പം ഈ പരുപടീം ഉണ്ടല്ലേ?ആഹാ അപ്പം ഈ പരുപടീം ഉണ്ടല്ലേ?Ebinhttps://www.blogger.com/profile/07076016526972869623noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-25625952536161585242010-08-15T08:51:56.923-07:002010-08-15T08:51:56.923-07:00@സുഗന്ധി: അന്നു കുറെ കഷ്ടപെട്ടു. പിന്നെ ആറുമാസത്തേ...@സുഗന്ധി: അന്നു കുറെ കഷ്ടപെട്ടു. പിന്നെ ആറുമാസത്തേയ്ക്ക് “കുപ്പി”യുടെ മണമടിച്ചാല്‍ ഓക്കാനം വരുമായിരുന്നു.
@ ആളവന്താന് : ഞാന്‍ ഇക്കാര്യത്തില്‍ ശിശുവായതിനാല്‍ ഒരു പെഗിലധികമായാല് ഗ്വാ..ഗ്വാ ഉറപ്പാ..(ഒരു കണക്കിന് അതനുഗ്രഹമാണേ)
ആ ബീയര്‍ അനുഭവങ്ങളൊക്കെ ഒന്നു താങ്ങ്..
@ അനില്‍ കുമാര്‍ : ഹ..ഹ..അന്ന് അമ്മയൊരു നോട്ടം നോക്കി. പക്ഷെ ഒന്നും പറഞ്ഞില്ല.
@ശ്യാം: ഇപ്രാശ്യം വെറും “പച്ച” ആയിരിയ്ക്കും.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-248855382998919632010-08-15T08:13:16.902-07:002010-08-15T08:13:16.902-07:00അല്ല ബിജുവേട്ടാ അപ്പോൾ ഇപ്രാവശ്യത്തെ ഓണം എങ്ങെനെ ആ...അല്ല ബിജുവേട്ടാ അപ്പോൾ ഇപ്രാവശ്യത്തെ ഓണം എങ്ങെനെ ആയിരിക്കും?shyam'D'signshttp://shyamdsigns.blogspot.com/noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-17061382455802096192010-08-15T07:23:28.125-07:002010-08-15T07:23:28.125-07:00കലക്കി കുട്ടായിയേ!കലക്കി കുട്ടായിയേ!അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-47119834814984821132010-08-15T07:00:11.456-07:002010-08-15T07:00:11.456-07:00വയറ്റിക്കിടക്കുന്ന കപ്പയും ഇറച്ചിയും അവയ്ക്ക് ജീവന...വയറ്റിക്കിടക്കുന്ന കപ്പയും ഇറച്ചിയും അവയ്ക്ക് ജീവനുണ്ടായിരുന്നെങ്കില് എന്നെ അപ്പൊ തല്ലി കൊന്നേനെ!
ഹ ഹ .... രസികന്‍ അനുഭവം.
ശരിക്കും പണ്ട് ഒരിക്കല്‍ ഞാനും നമ്മുടെ ഒരു ഗ്യാങ്ങും ചേര്‍ന്ന് രാത്രി തോട്ടില്‍ വച്ച് ആദ്യമായി ബിയര്‍ അടിച്ചത് ഓര്‍ത്തു പോയി. പക്ഷെ ഗ്വാ ഗ്വാ ഇല്ലായിരുന്നു കേട്ടോ ബിജുവേട്ടാ....ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-67831452127962164442010-08-15T02:30:01.675-07:002010-08-15T02:30:01.675-07:00നോർമലാന്നു കാട്ടാൻ രണ്ടു മീനടക്കം അകത്താക്കേണ്ടി വ...നോർമലാന്നു കാട്ടാൻ രണ്ടു മീനടക്കം അകത്താക്കേണ്ടി വരുന്ന സാഹസം ഹഹാ!സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.com