tag:blogger.com,1999:blog-4704613891520931447.post6256338528613905488..comments2023-04-11T04:32:33.837-07:00Comments on രയറോം കഥകള്‍: സെന്‍ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 4)ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger16125tag:blogger.com,1999:blog-4704613891520931447.post-63900040176857923582010-09-13T11:53:36.164-07:002010-09-13T11:53:36.164-07:00ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്. ഒറ്റയിരിപ്പിനു നാ...ഇന്നാണ് ഇത് വായിച്ചു തുടങ്ങിയത്. ഒറ്റയിരിപ്പിനു നാല് ഭാഗങ്ങള്‍ തീര്‍ത്തു. ഈ ഭാഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും കണ്ണ് നിറഞ്ഞു. വായിച്ചവരില്‍ ആരോ പറഞ്ഞതുപോലെ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. വളരെ നല്ല എഴുത്ത്. അഭിനന്ദനങ്ങള്‍... നേരം ഏറെ വൈകിയതുകൊണ്ട് ബാക്കി നാളെ വായിക്കാം എന്ന് കരുതി നിര്‍ത്തുന്നു.ശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-12862773159511728262010-09-09T10:08:56.102-07:002010-09-09T10:08:56.102-07:00@ മുക്കുവന്:കാര്യങ്ങള്‍ എല്ലാം ഞാന്‍ വ്യക്തമാക്കി...@ മുക്കുവന്:കാര്യങ്ങള്‍ എല്ലാം ഞാന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് എനിയ്ക്കു തോന്നുന്നത്. കൂത്തുപറമ്പ് വെടിവയ്പിനോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലയില്‍ പല അക്രമസംഭവങ്ങളും നടന്നു. അതില്‍ ഒട്ടുമിക്ക പാര്‍ടിപ്രവര്‍ത്തകരെയും പെടുത്തുകയുമുണ്ടായി. അങ്ങനെയാണു ഞാനും പെട്ടത്. അതിനു പുറകിലുണ്ടായിരുന്നവരെയൊക്കെ പിന്നീടു മനസ്സിലാകുകയും ചെയ്തു..താങ്കളുടെ സംശയത്തിന്റെ ധ്വനി മനസ്സിലായി..എന്നാല്‍ ഈ കേസു സംബന്ധമായി ഒരു ചില്ലിപൈസാ-ബസുകൂലിയല്ലാതെ- ഞങ്ങള്‍ക്കാര്‍ക്കും മുടക്കു വന്നില്ല. പാര്‍ടി വഴിയില്‍ ഉപേക്ഷിച്ചില്ലാ എന്നര്‍ത്ഥം.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-7091543158911792342010-09-09T06:52:05.241-07:002010-09-09T06:52:05.241-07:00ഒന്നാാം ഭാഗത്തില്‍ പറഞ്ഞത് ആരൊ അടിപിടിയിണ്ടാക്കിയ...ഒന്നാാം ഭാഗത്തില്‍ പറഞ്ഞത് ആരൊ അടിപിടിയിണ്ടാക്കിയതിനു തന്നെ പോലീസ് പ്രതി ചേര്‍ത്തു എന്നാണു വായിച്ചത്... എന്ന് പറഞ്ഞാല്‍ ഏതോ പോലീസുകാര്‍ക്ക് ഇതില്‍ പ്രത്യേക താല്പര്യമുണ്ടായിരുന്നു യതാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാാന്‍. കണ്ണൂരില്‍ എന്നും ഇടതുപക്ഷം ഇത്ര ആധിപത്യമുള്ളിടത്ത്, തന്നെ പ്രതി ചേര്‍ക്കാന്‍ താല്പര്യം, അപ്പോള്‍ പാര്‍ട്ടിക്കും ഒരു ചെറിയ പങ്കില്ലേ എന്ന് വര്‍ണ്യത്തിലാശങ്ക!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-29984775753448225092010-09-08T11:07:01.670-07:002010-09-08T11:07:01.670-07:00nice work. waiting for the rest..nice work. waiting for the rest..പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-14022254579085786272010-09-08T02:54:09.231-07:002010-09-08T02:54:09.231-07:00ezhuthu manoharam!ezhuthu manoharam!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-27858680919670027022010-09-08T01:54:40.291-07:002010-09-08T01:54:40.291-07:00ബിജുവേട്ടാ എഴുത്ത് വളരെ നന്നാവുന്നുണ്ട് , കണ്ണൂര്‍...ബിജുവേട്ടാ എഴുത്ത് വളരെ നന്നാവുന്നുണ്ട് , കണ്ണൂര്‍ ജയിലില്‍ കയറാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ആ ആഗ്രഹം side effect ഇല്ലാതെ നിറവേറുന്നുണ്ട് ......... ഒരുപാട് നന്ദി ........ സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ ഒന്നുരണ്ടു തവണ അവിടെ പോയിട്ടുണ്ട് , കയറി ചെല്ലുമ്പോള്‍ തന്നെ ഒരു രക്തസാക്ഷി മണ്ഡപം കണ്ടത് ഓര്‍ക്കുന്നു .. അതിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉണ്ട് ..........LALhttps://www.blogger.com/profile/08938250863323820804noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-87276654830759544422010-09-07T22:54:40.148-07:002010-09-07T22:54:40.148-07:00സഖാക്കള്‍ എല്ലാരും ചേര്‍ന്നു രാവിലെ നടത്തിയ "...സഖാക്കള്‍ എല്ലാരും ചേര്‍ന്നു രാവിലെ നടത്തിയ " ഇംക്വിലബ് സിന്ദാബാദ് " ആ രംഗം മനസ്സിലോര്‍ത്തു ശരിക്കും ചിരിച്ചു പോയി കേട്ടോ. നന്നാകുന്നുണ്ട്, അനുഭവമല്ലേ......ഭാവുകങ്ങങള്‍....Lalsalam.പ്രവാസിhttps://www.blogger.com/profile/10199423611967884692noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-46305966985688613062010-09-07T19:47:09.885-07:002010-09-07T19:47:09.885-07:00അഭിപ്രായങ്ങള്‍ എഴുതിയ സുഗന്ധി,ജസ്റ്റിന്,അനില്‍കുമ...അഭിപ്രായങ്ങള്‍ എഴുതിയ സുഗന്ധി,ജസ്റ്റിന്,അനില്‍കുമാര്‍,ഷൈന,റിജേഷ്, ആളവന്താന്, മുക്കുവന് : എല്ലാവര്ക്കും നന്ദി.
@ മുക്കുവന്:ദയവായി ഒന്നാം ഭാഗം മുതല്‍ വായിയ്ക്കൂ..ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-30266123744771048622010-09-07T14:03:20.410-07:002010-09-07T14:03:20.410-07:00അനുഭവം നന്നായിരിക്കുന്നു.... പ്രതിയായതെങ്ങനെയെന്ന...അനുഭവം നന്നായിരിക്കുന്നു.... പ്രതിയായതെങ്ങനെയെന്നറിയാന് ഇനി എത്ര ഭാഗം വായിക്കണം?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-42264211512855882922010-09-07T12:08:11.722-07:002010-09-07T12:08:11.722-07:00ബിജുവേട്ടാ, ഒരിക്കലും പോകാന്‍ ഇടവരരുതേ എന്നൊക്കെ പ...ബിജുവേട്ടാ, ഒരിക്കലും പോകാന്‍ ഇടവരരുതേ എന്നൊക്കെ പ്രാര്ഥിക്കാറുണ്ട് - ജയിലില്‍. പക്ഷെ ഇപ്പൊ അവിടെ പോയി ഒക്കെ ഒന്ന് കാണാന്‍ തോന്നുന്നു. ഒക്കത്തിനും കാരണക്കാരന്‍ നിങ്ങള്‍ ഒറ്റ ഒരുത്തനാ...! അല്ല പിന്നെ.
നല്ല സുഖമുള്ള വായന കിട്ടുന്നു. സന്തോഷം...ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-61435016427086234252010-09-07T07:48:11.596-07:002010-09-07T07:48:11.596-07:00valare nannayirikkunnu..!!!valare nannayirikkunnu..!!!rijeshhttp://rijeshmenon.wordpress.comnoreply@blogger.comtag:blogger.com,1999:blog-4704613891520931447.post-41770161142723775702010-09-07T06:22:42.687-07:002010-09-07T06:22:42.687-07:00കൂട് തുറന്നു കിട്ടിയാലും പരന്നുയരാനാവാത്ത കിളിക്കു...കൂട് തുറന്നു കിട്ടിയാലും പരന്നുയരാനാവാത്ത കിളിക്കുഞ്ഞിനെപ്പോലെ ..ജയിലിനകത്ത് തന്നെ കിടക്കുന്നു..മനസ്സ്...!
ആ പറച്ചിലിന്റെയാവും..
അഭിനന്ദനങ്ങള്‍..!Anonymoushttps://www.blogger.com/profile/01972728838412940988noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-55637657380917198382010-09-07T06:15:05.590-07:002010-09-07T06:15:05.590-07:00നിറം പിടിപ്പിച്ച ഒരുപാട് കഥകളിലൂടെ മാത്രം കേട്ടിട്...നിറം പിടിപ്പിച്ച ഒരുപാട് കഥകളിലൂടെ മാത്രം കേട്ടിട്ടുള്ള ജയില്‍ ജീവിതം വളരെ നന്നായി അവതരിപ്പിക്കുന്നു.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-83990026153083349702010-09-07T03:33:26.438-07:002010-09-07T03:33:26.438-07:00നല്ല സ്റ്റൈല്‍ ആയി കഥ പറയുന്നുണ്ട് ബിജു. ജയിലും പര...നല്ല സ്റ്റൈല്‍ ആയി കഥ പറയുന്നുണ്ട് ബിജു. ജയിലും പരിസരവും, എന്തിനു ആ ചായയും ചപ്പാത്തിയും കടലയും വരെ മുന്നില്‍ തേളിഞ്ഞു നില്ക്കുന്നു.

കഥയില്‍ മനൊധര്മ്മം ആവശ്യമില്ല്ലാതെ ഉപയൊഗിച്ചിട്ടില്ല എന്നത് നന്നായി തോന്നി. തുടര്‍ ലക്കങ്ങള്‍ക്കായി കാത്തിരിക്കാന്‍ വായനക്കാരെ മോഹിപ്പിക്കുന്നുണ്ട് കഥ.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-80676464786853486042010-09-07T02:50:23.934-07:002010-09-07T02:50:23.934-07:00എന്നാണിനി പുറത്തേക്ക്....??? വല്ലാത്തൊരു വീര്‍പ്പു...എന്നാണിനി പുറത്തേക്ക്....??? വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ..സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-84901727503257630912010-09-07T02:25:25.374-07:002010-09-07T02:25:25.374-07:00ജയില്‍ കഥകള്‍ വായനക്കാര്‍ക്ക് ഒരനുഭവമാകുന്നു എന്നറ...ജയില്‍ കഥകള്‍ വായനക്കാര്‍ക്ക് ഒരനുഭവമാകുന്നു എന്നറിഞ്ഞതില്‍ സന്തോഷംബിജുകുമാര് alakodehttps://www.blogger.com/profile/04827106568671989289noreply@blogger.com