tag:blogger.com,1999:blog-4704613891520931447.post5122015962475147704..comments2023-04-11T04:32:33.837-07:00Comments on രയറോം കഥകള്‍: സെന്‍ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-1)ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger18125tag:blogger.com,1999:blog-4704613891520931447.post-51826654885248991342012-06-18T21:55:24.669-07:002012-06-18T21:55:24.669-07:00ഇന്ന് നിലവിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു...ഇന്ന് നിലവിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ തന്നെയാണ് എന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. നേരും നെറിയും കെട്ട സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം സ്വന്തം പാര്ട്ടിക്കാര് എന്ത് ചെയ്താലും അതാണ് ന്യായം...ഇതിനെയാണ് വര്‍ഗ്ഗീയത എന്ന് പറയുന്നത്. സ്വന്തം പാര്ട്ടിക്കാര് അന്യായം ചെയ്താല്‍ അത് ധീരതയോട് കൂടി തെറ്റാണ് എന്ന് പറയാന്‍ ആര്‍ക്കാണ് ചങ്കുറ്റം ....ഏതായാലും പിന്നാമ്പുറ കഥകള്‍ അങ്ങനെ വെളിച്ചത്തു വരട്ടെ........Anonymoushttps://www.blogger.com/profile/02880335635572199540noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-73048843358502013832010-09-13T05:25:57.595-07:002010-09-13T05:25:57.595-07:00സംഭവം ശരിയായിരിക്കാം.. പാർട്ടിക്കാർ പ്രതികളുടെ പേര...സംഭവം ശരിയായിരിക്കാം.. പാർട്ടിക്കാർ പ്രതികളുടെ പേരെഴുതിക്കൊടുക്കുന്ന സംഭവം ഉണ്ടാകാറുണ്ട്
പക്ഷെ താങ്കളെ അത്ര വിശ്വാസം വരുന്നില്ല..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-78446206939573645232010-09-03T10:34:29.861-07:002010-09-03T10:34:29.861-07:00വായിക്കുന്നു...വായിക്കുന്നു...വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-86946519725687707482010-09-02T04:16:47.404-07:002010-09-02T04:16:47.404-07:00കൊള്ളാമല്ലോ സംഭവം. അടുത്ത ഭാഗം നോക്കട്ടെ. :)കൊള്ളാമല്ലോ സംഭവം. അടുത്ത ഭാഗം നോക്കട്ടെ. :)മഴത്തുള്ളികള്‍http://www.mazhathullikal.comnoreply@blogger.comtag:blogger.com,1999:blog-4704613891520931447.post-53193172014709757622010-09-01T23:24:19.756-07:002010-09-01T23:24:19.756-07:00ഹും... ഇത് കൊള്ളാം. അപ്പൊ അടുത്ത പാര്‍ട്ട് വരട്ടെ....ഹും... ഇത് കൊള്ളാം. അപ്പൊ അടുത്ത പാര്‍ട്ട് വരട്ടെ....ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-4763593720845471902010-09-01T05:47:29.942-07:002010-09-01T05:47:29.942-07:00ജയിൽ കഥ വേഗമായിക്കോട്ടെ.ജയിൽ കഥ വേഗമായിക്കോട്ടെ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-66264360575197354092010-09-01T02:15:12.070-07:002010-09-01T02:15:12.070-07:00@ പൊ.ഡി: അതും ഒരു ഭാഗ്യല്ലെ..അല്ലേ ഇതൊക്കെ ഇപ്പോ എ...@ പൊ.ഡി: അതും ഒരു ഭാഗ്യല്ലെ..അല്ലേ ഇതൊക്കെ ഇപ്പോ എഴുതാന്‍ പറ്റുമോ?
@ ആചാര്യന്: നമ്മള് കഴുതപുല്യാ മാഷെ
@ എബിന്: ഉം..ആ നെല്ലിപ്പാറ കാരന് ഒരാള്‍ പ്രധാന പ്രതിയായിരുന്നു. ഞാന്‍ ചുരുക്കം പേരുടെ പേരുകള്‍ മാത്രമേ ഇതില്‍ പറയുന്നുള്ളു. പിന്നെ, ഇടയ്ക്കു പാസ്പോര്ട്ടിനല്ലാതെയും ഒന്നു സ്റ്റേഷനിലൊക്കെ പോണം കേട്ടോ..
@ സുനില്‍ : ഇതങ്ങനെയുള്ള സംഭവമല്ല.യാദൃശ്ചികമായ ഒരു സംഭവം വിരോധമുള്ള എല്ലാവരെയും കുടുക്കാനായി ചിലര്‍ ഉപയോഗിയ്ക്കുകയായിരുന്നു. ആ വീട്ടുകാര്‍ പോലും ഇതൊന്നുമറിഞ്ഞില്ല എന്നതാണു സത്യം.
@സുരേഷ്: ബാക്കിയും ഉടനെയുണ്ട്.
@ സുഗന്ധി : ഇതേ വരെ തെറ്റിയിട്ടില്ല എന്നാണെന്റെ വിശ്വാസം. ഞാന്‍ വെറും പാവമാമൊരു കഴുതപുലി.
@ പ്രദീപ്: ചിരിയ്ക്കാനുള്ള ധാരാളം കാര്യങ്ങളുന്റെങ്കിലും ഞാന്‍ വിട്ടുകളഞ്ഞതാണ്. ഇതൊരു കോമഡി സ്റ്റോറിയല്ലാത്തതിനാല്. അതൊക്കെ പിന്നീട് പറയാം.
@ അലിഫ് : ഈ കുമ്പിടി എവിടെയോ കേട്ടതാണല്ലൊ? ഓ..നന്ദനം സിനിമയില്‍ ജഗതിയുടെ കുമ്പിടി സ്വാമി..
@ ത.അ.ചീ : അപ്പോ ജയിലില്‍ പോയിട്ടുണ്ടെന്ന് അല്ലിയോ...ഉം ശരി.
@ രാമചന്ദ്രന് :...ക്ഷിയ്ക്കാം അടുത്തത്. :-)ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-13592951463709333202010-08-31T22:27:06.118-07:002010-08-31T22:27:06.118-07:00പ്രതീ...പ്രതീ...രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-57506438364330226372010-08-31T09:43:05.831-07:002010-08-31T09:43:05.831-07:00ഞാന്‍ ജനിച്ചത് തൃശ്ശൂര്‍ ജില്ലയിലാണ് , എന്റെ നാട്...ഞാന്‍ ജനിച്ചത് തൃശ്ശൂര്‍ ജില്ലയിലാണ് , എന്റെ നാട് പോലെ തന്നെ എനിക്കേറെ ഇഷ്ട്ടമാണ് കണ്ണൂര്‍ . ധീരരായ സഖാക്കളുടെ നാട്.. കണ്ണുരിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഓര്‍മ്മവരുന്ന ഒരു പാട് വിപ്ലവ സ്വപ്നങ്ങള്‍ ഉണ്ട് .... ലാല്‍ സലാം ബിജുവേട്ടാ ... അനുഭവങ്ങള്‍ സമാനമാണ് .... തുടരുക ... കാത്തിരിക്കുന്നു ..... പ്രവാസിയായ ഒരു സഖാവ്anwarshah thalihttps://www.blogger.com/profile/12656233145460505457noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-12663842136849413782010-08-31T07:44:37.905-07:002010-08-31T07:44:37.905-07:00ഇഷ്ട്ടമായി
തുടരുകഇഷ്ട്ടമായി
തുടരുകAnonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-56787204189531713212010-08-31T06:31:32.365-07:002010-08-31T06:31:32.365-07:00കൊള്ളാം മാഷേ .. നല്ല ആത്മാര്‍ത്തതയുള്ള എഴുത്ത് ......കൊള്ളാം മാഷേ .. നല്ല ആത്മാര്‍ത്തതയുള്ള എഴുത്ത് ...... ചീട്ടുകളിക്കിടയില്‍ ഇറങ്ങിയോടിയത് നന്നായി ചിരിപ്പിച്ചു .... ആ അമ്മക്ക് ഈ മകനിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കട്ടെ ( സുഗന്ധി പറഞ്ഞത് പോലെ )പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-74690163689806165672010-08-31T05:59:31.847-07:002010-08-31T05:59:31.847-07:00അയ്യയ്യോ ഈ പോസ്റ്റ് കാരണം എന്നെയും ചിലത് തുറന്നു ...അയ്യയ്യോ ഈ പോസ്റ്റ് കാരണം എന്നെയും ചിലത് തുറന്നു പറയാന്‍ പ്രേരിപ്പിച്ചല്ലോ ..കൂത്തുപറമ്പ് വെടിവയ്പ്പിന്റെ പിറ്റേ ദിവസം കേരളമൊട്ടാകെ ഹര്‍ത്താല്‍ ആയിരുന്നല്ലോ .അന്ന് രാവിലെ വെറുതെ വീടിന്റെ ഗേറ്റിനു സമീപം കൂട്ടുകാരോട് സംസാരിച്ചു നിന്ന എന്നെ നിര്‍ദാക്ഷണ്യം പോലീസ് പൊക്കി .സ്റെഷനില് കൊണ്ട് പോയി .സ്ഥലത്തെ പ്രധാന മാന്യന് ആയതിനാല്‍ വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല .ഒരു ബന്ധു സ്റ്റേഷനില്‍ വന്നപ്പോള്‍ വിട്ടയച്ചു .എങ്കിലും മൂന്നു മണിയ്ക്കൂര്‍ ലോകകപ്പില്‍ കയറിയില്ല എങ്കിലും സ്റ്റേഷനില്‍ ബന്ധനത്തില്‍ ആയിരുന്നു. അപ്പോള്‍ അന്നേ ദിവസം ആഗോളതലത്തില്‍ വേറെയും ചില പ്രശ്നങ്ങള്‍ ഉണ്ടായി അല്ലെ..സന്തോഷം..ഞാന്‍ ഒറ്റപ്പെട്ടില്ലല്ലോ .. ))

ബാക്കി വായിക്കാന്‍ കാത്തിരിയ്ക്കുന്നു...രസകരമായ പോസ്റ്റ്...ആശംസകള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-4704613891520931447.post-51755023834910945492010-08-31T05:44:11.126-07:002010-08-31T05:44:11.126-07:00അമ്മയ്ക്ക് മകനിലുള്ള വിശ്വാസം തെറ്റാതിരിക്കട്ടെ......അമ്മയ്ക്ക് മകനിലുള്ള വിശ്വാസം തെറ്റാതിരിക്കട്ടെ.........

ഇതു വെറും പുലിയല്ല..പുപ്പുലി തന്നെ!സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-75664311767949747292010-08-31T03:58:44.149-07:002010-08-31T03:58:44.149-07:00Biju nannayittundu. ee parayunna kaalam njaan DYFI...Biju nannayittundu. ee parayunna kaalam njaan DYFI de pravarthananu. Ithupolulla anubhavangal enikkum undayittundu. baki bhagathinayi kathirikkunnu..Sureshnoreply@blogger.comtag:blogger.com,1999:blog-4704613891520931447.post-86688991936543280232010-08-31T03:09:18.680-07:002010-08-31T03:09:18.680-07:00ഇങ്ങനെ ഒള്ള പല സംഭവങ്ങളും എനിക്കറിയാം .....കാരണം എ...ഇങ്ങനെ ഒള്ള പല സംഭവങ്ങളും എനിക്കറിയാം .....കാരണം എന്റെ വീട്ടിണ്ടേ അടുത്താണ് ഒരു പാര്‍ട്ടി ഓഫീസ് ഒള്ളത് (സിപിഎം )എവിടെ എങ്കിലും അടിപിടി ഒണ്ടായ ഇവര്‍ കുറച്ചു ആള്‍ക്കാരുടെ പേര് എഴുതി പോലീസിനു കുടുക്കും പിന്നെ അവരാണ് പ്രതികള്‍ ...പ്രശ്നം ഒന്ടക്കിയവര് ഒന്നും അറിയാത്ത പോലെ ജീവിക്കും .Anonymousnoreply@blogger.comtag:blogger.com,1999:blog-4704613891520931447.post-81184510397968650142010-08-31T02:47:37.508-07:002010-08-31T02:47:37.508-07:00അങ്ങനെ അതും നടന്നിട്ടുണ്ടല്ലേ. പിന്നെ ആ നെല്ലിപ്പാ...അങ്ങനെ അതും നടന്നിട്ടുണ്ടല്ലേ. പിന്നെ ആ നെല്ലിപ്പാറ ഉണ്ടല്ലോ, ഞാന്‍ അവിടുന്നാ.

പിന്നെയീ പോലീസ് സ്റ്റേഷന് എന്നത് അരങ്ങം ആണോ? ഞാനും അവിടെ പോയിട്ടുണ്ട് പക്ഷെ പാസ്പോര്‍ട്ട് കിട്ടാന്‍ വേണ്ടി ആണെന്ന് മാത്രം.Ebinhttps://www.blogger.com/profile/07076016526972869623noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-90160636830875882052010-08-31T02:40:23.590-07:002010-08-31T02:40:23.590-07:00ബാക്കി കൂടി പോരട്ടേ ...ആള് പുലിയാണ് അല്ലെ?..ബാക്കി കൂടി പോരട്ടേ ...ആള് പുലിയാണ് അല്ലെ?..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-4604040651317795392010-08-31T02:15:08.750-07:002010-08-31T02:15:08.750-07:00angane mathilukalkkappuram kandu allea kollamangane mathilukalkkappuram kandu allea kollamPolitical Dinosaurhttps://www.blogger.com/profile/17280652973208416966noreply@blogger.com