tag:blogger.com,1999:blog-4704613891520931447.post291900303541240012..comments2023-04-11T04:32:33.837-07:00Comments on രയറോം കഥകള്‍: സെന്‍ട്രല്‍ ജയിലില്‍ പത്തുദിവസം: -(ഭാഗം-8)ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger31125tag:blogger.com,1999:blog-4704613891520931447.post-37654786794081201012012-06-19T09:38:31.997-07:002012-06-19T09:38:31.997-07:00bijuetta.. ithepole anubhavichavar vereyum indavum...bijuetta.. ithepole anubhavichavar vereyum indavum alle..
nannayittu ezhutheettund.. deepa nair paranja poley otta irippinu vaayichu.. nannayittund orupadorupaadu..rajeeshhttps://www.blogger.com/profile/13190710276254748517noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-87140972433218819132012-06-19T01:01:33.931-07:002012-06-19T01:01:33.931-07:00കുറേ കാലത്തിന് ശേഷം ഒരു ബ്ലോഗ് മുഴ്ുവാന് ഒറ്റ ഇ...കുറേ കാലത്തിന് ശേഷം ഒരു ബ്ലോഗ് മുഴ്ുവാന് ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു. വ്യത്യസ്തമായ ഒരു വായന അനുഭവം. ജൈലു മുഴ്ുവാന് ഒന്നു ചുറ്റി കണ്ടത് പോല്‍ ഉണ്ട്.deepaknairhttps://www.blogger.com/profile/14469350988995777842noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-11600328398812946342012-06-18T19:24:14.981-07:002012-06-18T19:24:14.981-07:00ബിജു താങ്കളുടെ ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്..കഴിഞ്...ബിജു താങ്കളുടെ ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്..കഴിഞ്ഞ ദിവസത്തെ പോലീസ് ലാത്തിച്ചാര്‍ജു ഫോട്ടോയുടെ കൊമ്മേന്റ്സില് നിന്നും....ഒറ്റ ഇരുപ്പിന് മുഴുവനും വായിച്ചു...വളരെ ആധ്മാര്ധമായി, ഹൃദയത്തില്‍ നിന്നും എഴുതിയ വരികള്‍....എല്ലാം മനസ്സില്‍ കാണുന്നത് പോലെ തോന്നി...താങ്കളുടെ ഗ്രാമവും ജീപ്പിന്റെ രയിസിങ്ങും ഡ്രൈവറുടെ തമാശയും എല്ലാം...അമ്മയുടെ വേദന അറിയാതെ കണ്ണില്‍ കന്നുനീരനിയിച്ചു.....നല്ല ഭാഷ....എല്ലാ ഭാവുകങ്ങളും നേരുന്നു....Anonymousnoreply@blogger.comtag:blogger.com,1999:blog-4704613891520931447.post-67932200362623605532012-02-09T03:42:53.529-08:002012-02-09T03:42:53.529-08:00ഈ പോസ്റ്റുകള്‍ ഇപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്. ജയില്‍...ഈ പോസ്റ്റുകള്‍ ഇപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്. ജയില്‍ എന്ന നിഗൂഢലോകത്തെക്കുറിച്ചറിയാന് ആകാംക്ഷയായിരുന്നു. വേറിട്ട അനുഭവമായി ഈ വായന.... നന്ദി...vahabhttps://www.blogger.com/profile/00156261909335588393noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-29879454994968739752011-05-14T09:37:36.185-07:002011-05-14T09:37:36.185-07:00Really touching....Really touching....rajan vengarahttps://www.blogger.com/profile/08616380959809910171noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-24876367755507092302011-04-07T08:14:36.659-07:002011-04-07T08:14:36.659-07:00അച്ഛനെയും അമ്മയെയും പറ്റി എഴുതിയത് വളരെ ടച്ചിംഗ് ആ...അച്ഛനെയും അമ്മയെയും പറ്റി എഴുതിയത് വളരെ ടച്ചിംഗ് ആയിരുന്നു. ഇപ്പൊ ജീവിക്കാന്‍ വേണ്ടി വീട്ടില്‍ നിന്ന് മാറി നില്ക്കുമ്പോള് പലപ്പോഴും അച്ഛന്റെയും അമ്മയുടെയും സ്നേഹം മിസ്സ് ചെയ്യും.
കടയില്‍ നിന്ന് വാങ്ങുന്ന വെളിച്ചെണ്ണ തേച്ചാല്‍ ജലദോഷം വരുമെന്ന് പറഞ്ഞു അമ്മ ഇപ്പോഴും കാച്ചിയ എണ്ണ തന്നു വിടും. ഉപയോഗം കഴിഞ്ഞിട്ടും ആ കുപ്പി കളയാന്‍ എനിക്ക് മനസ്സ് വരാറില്ലായിരുന്നു.
സത്യം പറഞ്ഞാല്‍ ഇത് വായിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു ..അമ്മയുടെ സ്നേഹം ആണ് ആ ഒഴിഞ്ഞ കുപ്പിയില്‍ ഞാന്‍ കാണുന്നതെന്ന്ദുശ്ശാസ്സനന്https://www.blogger.com/profile/02225173778469818171noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-89386125844528163432011-01-22T11:27:02.744-08:002011-01-22T11:27:02.744-08:00ഇപ്പോഴാണു ഇതിന്റെ ലിങ്ക് കിട്ടിയത്. ഗൾഫനുഭവത്തിൽ ന...ഇപ്പോഴാണു ഇതിന്റെ ലിങ്ക് കിട്ടിയത്. ഗൾഫനുഭവത്തിൽ നിന്നും. മുഴുവൻ ഒറ്റയിരിപ്പിൽ വായിച്ചു. ഈ അനുഭവം ഉള്ളവരിൽ എല്ലാവർക്കും ഇങ്ങിനെ പകർത്താനാവില്ലല്ലോ? നല്ല എഴുത്ത്കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-45244522392456508302010-12-09T19:52:42.945-08:002010-12-09T19:52:42.945-08:00oru thulli kanneer mathram !!!!!!!!!oru thulli kanneer mathram !!!!!!!!!Anonymoushttps://www.blogger.com/profile/06210945036392730288noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-75211424514233329512010-10-12T16:34:29.096-07:002010-10-12T16:34:29.096-07:00Realy touching, ending superb - Ammayude kannu nee...Realy touching, ending superb - Ammayude kannu neer marakkaan pattunnillla, athupole thanne Joshiyude mukhavum .................

CongratzzzzzzzzzzJayanhttps://www.blogger.com/profile/09742860771842278620noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-15931835284914792442010-09-27T10:11:53.507-07:002010-09-27T10:11:53.507-07:00ഞാന്‍ ഇതു മുഴുവന്‍ വായിച്ചു. കാണാത്ത കാഴ്ചകളിലേയ്ക...ഞാന്‍ ഇതു മുഴുവന്‍ വായിച്ചു. കാണാത്ത കാഴ്ചകളിലേയ്ക്ക് ക്ഷണിച്ചതിന് നന്ദി.ത്രിശ്ശൂക്കാരന്‍https://www.blogger.com/profile/15308728526520363547noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-49990033215185369412010-09-21T07:56:11.558-07:002010-09-21T07:56:11.558-07:00നന്നായിരിക്കുന്നു.. ഒന്നുകൂടി വായിക്കണം... അവസാന ഉ...നന്നായിരിക്കുന്നു.. ഒന്നുകൂടി വായിക്കണം... അവസാന ഉപദേശവും കിടിലം..മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-76477541126098676512010-09-16T16:27:15.379-07:002010-09-16T16:27:15.379-07:00Liked it muchLiked it muchThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-38115196848945246592010-09-16T03:35:46.739-07:002010-09-16T03:35:46.739-07:00മുഴുവനും ഒറ്റയിരുപ്പിനു തന്നെ വായിച്ചു . വളരെ ...മുഴുവനും ഒറ്റയിരുപ്പിനു തന്നെ വായിച്ചു . വളരെ വിശദമായ ഒരു കമന്റ് ഇടണമെന്നുണ്ടായിരുന്നു. പക്ഷെ സാധിക്കുന്നില്ല .കാരണം ഒന്നാമതായി വായിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ വല്ലാതെ അസ്വസ്ഥയായി . കുറെ നേരം നിശബ്ദയായി ഇരുന്നു .(താങ്കളുടെ ഏത് പോസ്റ്റ് വായിച്ചാലും ഇങ്ങിനെ ഒരു തോന്നല്‍ ഉണ്ടാവാറുണ്ട് - അതാണല്ലോ ബിജുവിന്റെ കഴിവ് ) പിന്നെ എവിടെ തുടങ്ങണം എന്തൊക്കെ എഴുതണം എന്ന കാര്യത്തിലും സംശയം വന്നു . എന്നാലും ചുരുക്കിപറയട്ടെ .'കുറ്റവാളികള്‍' ഭരിക്കുന്ന പാര്ട്ടിയില്പെട്ടവരാണെങ്കില് അവരോടു പോലീസുകാര്‍ കാണിക്കുന്ന 'പരിഗണനകള്‍ ' (ഇത് പരസ്യമായ രഹസ്യമാണ് ) , സ്വാതന്ത്ര്യം ഉള്ളപ്പോള്‍ അതിന്റെ വില നമ്മള് മനസ്സിലാക്കുന്നില്ല എന്ന് പറഞ്ഞത് , രണ്ടു തരം കുറ്റവാളികളെക്കുറിച്ച് പറഞ്ഞത് അമ്മയുടെ സ്നേഹാര്‍ദ്രമായ തലോടല്‍ പിന്നെ ഏറ്റവും ഒടുവില്‍ എല്ലാവരോടുമായി പറഞ്ഞ ഉപദേശങ്ങള്‍ .

ജയില്‍ അനുഭവങ്ങള്‍ ഞാനാദ്യമായി വായിച്ചിട്ടുള്ളത് യശശ്ശരീരനായ 'ബേപ്പൂര്‍ സുല്‍ത്താന്‍ ' വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഓര്‍മ്മക്കുറിപ്പിലും ' മറ്റു പല കഥകളില്‍ നിന്നുമാണ് .

ജോലി തിരക്കുകള്‍ക്കിടയിലും പഴയ അനുഭവങ്ങള്‍ എല്ലാം ഇത്ര കൃത്യമായി ഓര്‍ത്തെടുത്തു ,അതും ഇത്ര സത്യസന്ധമായി അവതരിപ്പിച്ച താങ്കള്‍ക്ക് കോടി അഭിനന്ദനങ്ങള്‍ . കൂടുതലൊന്നും പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല .Anonymousnoreply@blogger.comtag:blogger.com,1999:blog-4704613891520931447.post-63223043411294708222010-09-15T09:39:02.674-07:002010-09-15T09:39:02.674-07:00kalakki biju..!!!!kalakki biju..!!!!Rijesh Menonhttps://www.blogger.com/profile/17214929691303403579noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-64639599268101290162010-09-15T09:16:27.457-07:002010-09-15T09:16:27.457-07:00ഏതു ജന്മത്തിലെ പാപം തീറ്ക്കാനാ നീയിതൊക്കെ അനുഭവിച...ഏതു ജന്മത്തിലെ പാപം തീറ്ക്കാനാ നീയിതൊക്കെ അനുഭവിച്ചെ? അമ്മയുടെ വാക്കുകള്‍ ഹ്ര്ദയത്തില് തട്ടി.പ്ലിംഗിതന്‍https://www.blogger.com/profile/12794951584982176518noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-86580610387567106942010-09-15T08:43:43.178-07:002010-09-15T08:43:43.178-07:00വിവരണം നന്നായി.
ഒരാഴ്ച ജയിലില്‍ കഴിയാനുള്ള ഭാഗ്യം...വിവരണം നന്നായി.
ഒരാഴ്ച ജയിലില്‍ കഴിയാനുള്ള ഭാഗ്യം എനിക്കും ഉണ്ടായിരുന്നു.ഒരു സമരത്തിനിടക്ക് ഒരു മണ്ടത്തരം പറ്റിയതാണ്.തിരിഞ്ഞു നോക്കുമ്പോള്‍ നന്നായെന്നു തോന്നുന്നു.
ജീവിതം കീഴ്മേല്‍ മറിയുന്ന അനുഭവങ്ങള്‍ എവിടേയും ഉണ്ടാകാം,അതിന് ജയിലില്‍ പോകണമെന്നില്ല.ജയില്‍ എപ്പോഴും ഒഴിവാക്കാന്‍ പറ്റിക്കൊള്ളണമെന്നുമില്ല.anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-22769211780660370252010-09-15T07:38:13.048-07:002010-09-15T07:38:13.048-07:00ബിജു....എന്താ പറയുക. അനുഭവത്തിന്റെ തീക്ഷ്ണത എഴുത്ത...ബിജു....എന്താ പറയുക. അനുഭവത്തിന്റെ തീക്ഷ്ണത എഴുത്തിലുടനീളം അനുഭവവേദ്യമായി. വിവരണങ്ങളിലുള്ള സൂക്ഷ്മത, വരികളിലെ ലാളിത്യം എല്ലാം ശ്ലാഘനീയം. എല്ലാഭാഗവും വായിച്ചിരുന്ന. മനോഹരമായ, ഹൃദ്യമായ ഒരനുഭവക്കുറിപ്പായി ഇത്. ആശംസകള്‍......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-39984169874773265042010-09-15T05:08:11.260-07:002010-09-15T05:08:11.260-07:00ബിജൂ, ഇന്ന് എല്ലാ ഭാഗവും ഒരുവട്ടം കൂടി വായിച്ചു. എ...ബിജൂ, ഇന്ന് എല്ലാ ഭാഗവും ഒരുവട്ടം കൂടി വായിച്ചു. എന്തിനെന്നറിയാതെ കണ്ണൊന്നു നിറഞ്ഞു. വേറെന്താ പറയുക.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-75601663844601431622010-09-15T04:48:14.948-07:002010-09-15T04:48:14.948-07:00വാദിയില്‍ നിന്നും പ്രതിയില്‍ നിന്നും പൈസ വാങ്ങുന്ന...വാദിയില്‍ നിന്നും പ്രതിയില്‍ നിന്നും പൈസ വാങ്ങുന്ന സി.ഐ, ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ഷോപ്പിങ്, ഇതെല്ലാം ഒഴിവാക്കാമായിരുന്നു. നല്ല വായനാസുഖമുള്ളതായിരുന്നു അനുഭവകഥ. അഭിനന്ദനങ്ങള്‍...Unknownhttps://www.blogger.com/profile/00442430605496598123noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-37626583683932426622010-09-14T23:58:00.562-07:002010-09-14T23:58:00.562-07:00വിയൂരില്‍ നിന്നും കണ്ണുരിലേക്ക് ഒരുപാടു ദൂരമുണ്ട് ...വിയൂരില്‍ നിന്നും കണ്ണുരിലേക്ക് ഒരുപാടു ദൂരമുണ്ട് ... പക്ഷെ ... വിയുരിലെ തടവറയില്‍ കണ്ട മുഖങ്ങളും ബിജുവേട്ടന് വാക്കുകളിലൂടെ വരച്ചു കാണിച്ച മുഖങ്ങള്‍ക്കും ഒരേ ഭാവം .... ഇരുളിനും നോവിനും എല്ലായിടത്തും ഒരേ ഭാവമാണ് ....anwarshah thalihttps://www.blogger.com/profile/12656233145460505457noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-26158828981415967112010-09-14T23:56:03.252-07:002010-09-14T23:56:03.252-07:00വിയൂരില്‍ നിന്നും കണ്ണുരിലേക്ക് ഒരുപാടു ദൂരമുണ്ട് ...വിയൂരില്‍ നിന്നും കണ്ണുരിലേക്ക് ഒരുപാടു ദൂരമുണ്ട് ... പക്ഷെ ... വിയുരിലെ തടവറയില്‍ കണ്ട മുഖങ്ങളും ബിജുവേട്ടന് വാക്കുകളിലൂടെ വരച്ചു കാണിച്ച മുഖങ്ങള്‍ക്കും ഒരേ ഭാവം .... ഇരുളിനും നോവിനും എല്ലായിടത്തും ഒരേ ഭാവമാണ് ....anwarshah thalihttps://www.blogger.com/profile/12656233145460505457noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-76702683930275576712010-09-14T22:19:51.208-07:002010-09-14T22:19:51.208-07:00രണ്ട് തൂള്ളി കണ്ണുനീരില്‍ കഥ അവസാനിപ്പിച്ചു അല്ലെ....രണ്ട് തൂള്ളി കണ്ണുനീരില്‍ കഥ അവസാനിപ്പിച്ചു അല്ലെ. ജയിലില്‍ 10 ദിവസം 8 അദ്ധ്യായം കൊണ്ട് തീര്‍ത്തു കളഞ്ഞു. കുറച്ച് കൂടി വായിക്കാന്‍ തോന്നുന്നുണ്ടായിരുന്നു.

തൂക്കുമരം കഥയില്‍ വന്ന ഇടം മനസ്സില്‍ ഒരു നീറ്റല്‍ ഉണ്ടാക്കി. കുറ്റവാളിയെ ആണെങ്കിലും ഒരു മനുഷ്യനെ തൂക്കുക എന്നത് മനസാക്ഷി ഉള്ളവര്‍ക്ക് വേദന ഉണ്ടാക്കും. ജയിലിനെക്കുറിച്ച് ചില പുതിയ അറിവുകള്‍ കീട്ടാനും ബിജു സഹായിച്ചു. പ്രത്യേകിച്ചും റിമാന്റ് തടവ് കാരെക്കുറിച്ച്. ജാമ്യം എടുക്കാന്‍ ആളില്ലാത്തവരുടെ കഷ്ടങ്ങള്‍, ഫയല്‍, ഇന്റര്‍വ്യൂ തുടങ്ങിയ വാക്കുകള്‍.

നന്ദി ഈ അനുഭവ കഥക്ക്.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-43115665684973339172010-09-14T21:52:10.280-07:002010-09-14T21:52:10.280-07:00‘എനിയ്ക്ക് ആ തോർത്തും മുണ്ടും തരാമോ?’മതി..ഇത്ര മതി...‘എനിയ്ക്ക് ആ തോർത്തും മുണ്ടും തരാമോ?’മതി..ഇത്ര മതി..

മുൻപ് ആ പരിസരത്തൂടെ പോകുമ്പോ ഒ.വി യുടെ വെള്ളായിയപ്പനെയായിരുന്നു ഓർക്കുക..ഇപ്പൊ ബിജുവെട്ടനെം ജോഷിയേം ഒക്കെ ഓർക്കാം-ആഗ്രഹിക്കുന്നില്ലെങ്കിലും
ഏറ്റവും നന്നായത് അവസാന ഭാഗം.LiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-2505718503336503222010-09-14T21:41:10.505-07:002010-09-14T21:41:10.505-07:00ശരിക്കും നിങ്ങളുടെ കൂടെ കഴിഞ്ഞപോലെ ഒരു തോന്നല്‍
...ശരിക്കും നിങ്ങളുടെ കൂടെ കഴിഞ്ഞപോലെ ഒരു തോന്നല്‍
അനുഭവം കാരണം ഒരു നല്ല പോസ്റ്റ് കിട്ടി
ആശംസകള്‍ .........ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-4704613891520931447.post-18225309759478880102010-09-14T20:55:07.228-07:002010-09-14T20:55:07.228-07:00feels something different, Let me pray that i shou...feels something different, Let me pray that i should not get a chance feel it..

All the best..Ebinhttps://www.blogger.com/profile/07076016526972869623noreply@blogger.com